Sunday, 22 April 2012

Hiranmayena Patrena Satyasya Apihitam Mukham




Three-fold Meaning of

Hiranmayena Patrena Satyasya Apihitam Mukham 

    A gold vase closes the mouth of Truth
The Philosophy of the Hindu religion is concentrated in the Upanishads.  From my study of the most important ten Upanishads, I am convinced that the sages knew the science and dialectics very well and had  a perfectly scientific and rational view.  The sages based their philosophy on the scientific facts. The Hindu Philosophy is eternal.  It maintained its hold on billions of souls for thousands of years, only because it is the most scientific.

Though the philosophy is scientific and rational, its base and the real meanings are forgotten in the stream of Time. So even the experts cannot explain the Mantras from the Upanishads.  The meanings given by the scholars are not at all rational and are not coherent with the theme of the Upanishad.

The best example of this fact is the 15th Mantra from the Ishavasya Upanishad. It is the most difficult to explain  and is not yet properly interpreted.  Many scholars, Sanskrit Pandits and even the Spiritualists give only translation of words in the verse; but avoid true explanation of their meaning. The real sense is not yet unrevealed, in spite of the attempts from Adi Shankaracharya to Vinoba Bhave.   On this background I tried to solve the real meaning of this Mantra in my meditation, and I think my attempt is successful. I revealed
three apparently different but coherent explanations. These are Physical, Spiritual and Scientific.

Let us see the Mantra and its meanings in three ways.
"The vessel of Gold has closed the mouth of the Truth.  Please remove that 0h Pooshan! to see the Dharma of ‘Satya’. This is the literary translation but it does not reveal the real sense.  Let us decipher it now. Hiranmaya means full of Hiran.  Hiran has three meanings - Gold, Sperm and Light.  Satya also has three meanings - Truth, Atman and Brahman. The first meaning clarifies physical fact, second reveals spiritual fact, while the third unmasks scientific fact.

Ordinary Physical Meaning : 

Hiran means Gold. Golden vase or a vessel full of gold stands for wealth, riches or property.  It is a daily fact that the wealth shuts the mouth of the Truth.  A man is a rascal, full of vices, but if he is wealthy, nobody will say that he is a rascal.  The mouth is shut for speaking the truth. If an officer takes undue  advantage of his powers and amasses wealth, nobody dares to speak the truth against him.  The mouth of the truth is closed by his wealth. If some guy tries to speak truth against the rich person, his month will be shut by bribe.  In the court of judicature, too, such culprits get acquitted due to the effect of' their wealth. By swallowing thousands of rupees the police shut their month, witnesses shut their mouths and the pleader does not open his month.  Naturally, the mouth of the truth never opens.

This happens in villages, towns, cities, nations and even at the international level. Thus the Upanishad has told the eternal truth. This happens even in the spiritual field. A Godman purchases fame and becomes richer and richer.  He behaves against the Adhyatma Shastra (Spiritual science), betrays the people and collects wealth.  Due to this golden jar of wealth nobody dares to speak against him and his vices.

There are certain false notions and ideas  in the society; but nobody dares to speak against them.  If any truth-abiding man tries to speak he will be hushed up.  If he writes about such truth, no editor will publish his thoughts, because the editors are afraid of the public.  They think that if they publish the truth people will get angry and will not purchase their issues and then they will not get enough money. Thus it is the money, which suppresses the truth.  Therefore, the sage says that gold vase closes the mouth of the truth.

Pooshan means the feeder.  If Pooshan is blessing me, I will not care for any body's wealth, because nobody can play viciously with feeding of me and my family.  So I will have courage to speak the truth.  If  Pooshan is favoring me, I will not worry about my feeding and earning and then on behalf of the truth I can dare even the King or Viceroy or President or Prime Minister. Thus, considering the difficulties of every day life, the sage requests Pooshan to remove the fear of wealth to unveil the truth.

Spiritual or Adhyatmic Meaning 

Adhyatma means pertaining to the Self (Adhi + Atman) and this meaning is about the self.  Hiran means ‘Reta’ (i.e. Ovum and Sperm).  Hiranmaya 'patra' means a vase made up of the ovum and sperm.  Which is this utensil made up from the Reta? It is the living body.  An animal begins its life when a sperm combines with an ovum and forms a Zygote.  This zygote goes on multiplying and billions of cells are formed. To be precise 2 cells or 33355235953756 cells compose the human body. All these cells have come up from the Reta, from that one single sperm combined with the ovum.  As the body has developed from the Reta, it is called as a pot made up of Reta. This pot of Reta i.e. the body composed of cells, conceals in it the real Self, the Atman.  Atman is Satya (reality) because it is eternal.  The Atman is not visible.  Hence the sage tells that the body made from the sperm covers down the Satya.  If one wants to see this Satya or Atman, he should remove the cover, whither the living body.  But how can it be done ? If one takes a sword and cuts the body, the body dies and then Atman is never found.  Then what to do ? The sage tells that only the Poosha can do this miracle. Why Poosha ? Who is Poosha ? Poosha is the feeder.  From the point of view of the living animal, Poosha is the energy, which takes in the food, digests it, assimilates it and then builds up the body, from the resources of the food.  As it builds our body it is called as Pooshan.  But the same Pooshan disintegrates the body of the food.  Thus Poosha has got the capacity of releasing that energy or Atman from a body. Only Poosha can dissect the pot of Reta carefully and release Atman, which may, then, be visualized.  Hence the sage requests the Pooshan to remove the pot of  Reta.

Scientific Meaning : - 

‘Hiran’ means light. The light is scattered all over the visible world, so it is a pot of light.  This vase of light has masked the Satya or Reality, says the sage.  Prima facie, this statement appears to be wrong, because we suppose that what we see in the daylight is the Truth.  But this supposition itself is totally wrong. A man  lecturing on Prohibition in the daylight is found drunken  at night.  A lady apparently faithful, devoted and loyal to her husband in daylight is found with another lover at night. A daredevil of the day is seen afraid of a cockroach or a mouse at night.  An idol of virtues of the day turns to be an idol of vices at night. Then, which is the truth? Of course, a bare truth is seen at night when light is absent; while in the daylight we see only a false mask.  So our assumption is totally false that what we see in the daylight is true.  The real truth is seen when the light passes away.

The modern science also has supported the sage's statement.  A beautiful body seen in the day with sunlight is seen like a ghost with the help of X-rays in darkness. Which is true? That seen in the X-rays or that seen in the Sunrays is true? The beauty seen in the Sun-rays is apparent, while the Tubercular lesion seen in the X-rays is the truth.  So what we see in the light is not always true. Therefore, the sage says that light covers the truth.  A man seen in the light is not true.  An animal or a plant as seen in light is not true.  Neither the Nature nor the world as seen in the light is true.  Any article seen in light is not true.  Even the sky as is seen in light is not true. Bluish sky of the day is an illusion, not the truth.  On the contrary, the sky seen at night is the reality.  The millions and billions of stars, seen when the light disappears, is the reality, it is the Brahman.  The light masks this reality, this Brahman.

As the light covers the Super-space and the stars contained in it, naturally the light must also cover up the mini-space and the micro-space. We can see the micro-world only by taking away light. Atoms and molecules are not seen in the daylight; but all those are reality. To visualize this reality light is of no use.  On the contrary light is hindrance to see it.

To remove this hindrance of light the sage requests the Sun, the source of light, to take away the light. Pooshan means the Sun.  Pooshan literarily means the feeder. The Sun is in reality a Feeder. The Sun emits energy and helps plants grow. So he is Pooshan. Plants store Sun's energy in them. Vegetarian animals feed on the plants and take this energy.  Carnivorous animals feed on the vegetarian animals and take that energy.  So the ultimate source of the energy for life is the Sun.  Hence the Sun is named as Pooshan and is requested to take off the light so as to help visualize the Reality.  The modern scientists take opportunity of solar eclipse to study the reality of the Sun, because during solar eclipse light is withheld. Thus the modern scientists agree with the sage that to see the reality barrier of light should be taken away.

Thus it is clearly seen that the sage has concentrated three meanings in one verse; that is why it is called as ‘Mantra’.  All the three meanings are absolutely correct and cohesive.  The sage has told  the ultimate truth, so the modern science agrees with it.

The clause ‘Satyadharmaya Drushtaye’ has two versions. First version is 'to see the Satyadharma' i.e. the mode or code of conduct of the Reality or Brahman.  In other words the sage wanted to see how that Reality functions, on what laws and rules the Reality works.  He wanted to study the nature, disposition, and character of the Supreme Spirit. Second version is 'for Satyadharma to see the Reality'.  Satyadharma means the one whose code of conduct is Truth, whose devotion is the Reality. So Satyadharma is after reality, his aim is reality.  He wants to see the Truth, Atman and Brahman.  Any person, who is Satyadharma in this sense can see the reality, only if Poosha is pleased.  Thus both these versions fit nicely with the three
meanings I have deciphered.

I think these meanings are acceptable without any controversy, because they are quite logical and are correct grammatically as well as linguistically. Moreover, they show to what extraordinary depth the sage has gone thinking rationally and scientifically.  The sage had revealed the ultimate truth so he is consonant with the truth revealed by the modern science.


Sunday, 4 March 2012

Manorama Online | Veedu | Gardening |

Mathrubhumi Astrology



വ്യക്തിത്വവികാസം - മന്ത്രോച്ചാരണത്തിലൂടെ

മനുഷ്യന്റെ വ്യക്തിത്വ വികസനത്തിന് പ്രഥമവും പ്രധാനവുമായ ഘടകം

1. അറിവ് (Knowledge) - അറിവ് മാതാപിതാക്കളില്നിന്നും, ഗുരുക്കന്മാരില്നിന്നും നേടുന്നു.

2.ഗ്രഹണ ശക്തി (Understanding) - അറിവിലൂടെ നേടുന്നത് ഗ്രഹിയ്ക്കാന്കഴിയുന്നത് പലരിലും പല തലത്തിലാണ്. ഗ്രഹണ ശക്തിയെ ഇംഗ്ലീഷില്‍ IQ (Intelligence Quotient) എന്നറിയപ്പെടുന്നു.

3. ആത്മ വിശ്വാസം - മുകളില്പറഞ്ഞ രണ്ടു ഗുണങ്ങള്ഉണ്ടെങ്കിലും ആത്മ വിശ്വാസമില്ലെങ്കില്പലപ്പോഴും സ്വയം പൂറകോട്ട് വലിയും. സ്വയം വിലയിരുത്താനും പരസ്പരം മനസ്സിലാക്കാനുമുളള കഴിവ്.

മുകളില്പറഞ്ഞ മൂന്നു ഗുണങ്ങള്ഉണ്ടങ്കിലും സ്വയം വിലയിരുത്താനും മറ്റുളളവരെ വിലമതിയ്ക്കാനും കഴിവില്ലാത്തവന്ദയനീയമായി പരാജയപ്പെടും.

4. സംഘടനാശക്തി - കൂട്ട് കൂടുകയും, ആശയങ്ങള്പങ്കുവെയ്ക്കുകയും ചെയ്യേണ്ടത് വ്യക്തിയുടെ വളര്ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

5. അര്പ്പണ മനോഭാവം - മുകളില്പറഞ്ഞ എല്ലാ ഗുണങ്ങളുണ്ടങ്കിലും, അര്പ്പണ മനോഭാവമില്ലെങ്കില്‍ , സഹ ജീവികള്യ്ക്ക് വേണ്ടിയും രാഷ്ട്രത്തിനു വേണ്ടിയും എന്തെങ്കിലും ചെയ്യാന്അയാള്അശക്തനാകും.

ചുരുക്കത്തില്‍ , knowledge,understanding,self confidence,selfrespect,co-opration,dedication എല്ലാം പരസ്പര പൂരകങ്ങളാണ്.

ഋഷി പ്രോക്തമായ മന്ത്രത്തിലുടെ, സിദ്ധികള്വ്യക്തിയ്ക്ക് എങ്ങനെ നേടാന്കഴിയുമെന്ന് മനസ്സിലാക്കേണ്ടത് കലിയുഗത്തില്അത്യന്താപേക്ഷിതമാണ്. വ്യക്തികള്സ്വന്തം കര്മ്മ സൃഷ്ടിയ്ക്കും, ദേവ പ്രീതിയ്ക്കും വേണ്ടി ക്ഷേത്രങ്ങളില്സാധാരണ ചെയ്യാറുളള ഒരു പ്രാധാന അര്ച്ചനയാണ് ഭാഗ്യസൂക്തം. അര്ച്ചനയിലുടെ വ്യക്തിയ്ക്ക് ലഭിയ്ക്കുന്ന ഭാഗ്യം വെറുമൊരു promotion നോ ധന സമ്പാദനത്തിനുളള വഴികാട്ടിയോ മാത്രമല്ല. ഓരോ വ്യക്തിയേയും ഉത്തമ പൗരന്മാരായി, രാഷ്ട്രത്തിന് ഗുണകരമായ രീതിയില്അവരെ വാര്ത്തെടുക്കാന്പോലും കഴിയുന്ന മന്ത്രമാണന്ന് പലര്ക്കും അജ്ഞാതമാണ്.

സഹനശക്തരായ, ഉല്ക്കര്ക്ഷേച്ഛക്കളായ വ്യക്തികളെ എങ്ങനെയാണ് മന്ത്രത്തിലൂടെ വാര്ത്തെടുക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുന്പായി, അതില്പ്രയോഗിച്ചിരിയ്ക്കുന്ന പദങ്ങള്എന്തിനെന്നും എങ്ങനെയെന്നും മനസ്സിലാക്കേണ്ടത് ഉചിതം തന്നെ.

ഓരോ പ്രഭാതത്തിലും, ഉണരുന്ന മനുഷ്യനെ സ്വന്തം കര്മ്മകാണ്ഡത്തിലേയ്ക്ക് നയിയ്ക്കുന്ന വഴികാട്ടിയാണ് അഗ്നി. കേവലം ദീപ നാളത്തിനപ്പുറം അഗ്നിയ്ക്ക് പര ധര്മ്മങ്ങളുണ്ട്. ഇവ മനുഷ്യനുമായി എങ്ങനെ ബന്ധപ്പെട്ടിരിയ്ക്കുന്നു എന്ന് ചിന്തിയ്ക്കാം.

'അഗ്നിം ഭൂതം പ്രണീമഹേ! ' എന്നാണ് വേദങ്ങളില്പറയുന്നത്. അഗ്ര + ണി - അഗ്നി - മുന്നോട്ടു നയിയ്ക്കാന്കഴിവുളളത് അഗ്നി. അഗ്നിയുടെ രൂപം പല വിധത്തില്മനുഷ്യനില്പ്രകടമാകുന്നു.

1.ജംരാഗ്നി - അഗ്നി മനുഷ്യനില്വിശപ്പ് എന്ന രുപത്തില്പ്രകടമാകുന്നു.

2. കാമാഗ്നി - സ്വന്തം പ്രക്രിയയിലൂടെ അടുത്ത തലമുറയെ സൃഷ്ടിയ്ക്കുന്നു.

3 ശരണാഗ്നി - ഭയം മനുഷ്യനിലുണ്ടാകുമ്പോള്ഒരഭയസ്ഥാനം തേടാനുളള കഴിവ്.

4. നിദ്രാഗ്നി - പ്രാരാബ്ധങ്ങളുടെ ഭാണ്ഡമിറക്കി, വിശ്രമിയ്ക്കാനുളള കഴിവ്.

അഗ്നിയുടെ നാലു വിധ രൂപത്തിലൂടെ മനുഷ്യന് ലഭിയ്ക്കുന്നത്, ആഹാരം, മൈഥുനം, ഭയം, നിദ്ര. ഋഷികള്എത്ര മനോഹരമായി വ്യക്തിയുടെ നിഷ്ഠകളെ സമജ്ജസിപ്പിച്ചിരിയ്ക്കുന്നു.

5. ദീക്ഷാഗ്നി - കേവല മനുഷ്യര്യ്ക്ക് അപ്രാപ്യമായ ഒരു നിഷ്ഠയാണ് സന്യാസം. ആവലാതികളുടെ ഭാണ്ഡകെട്ടിറക്കി വെയ്ക്കാന്പോലും സമയം കിട്ടാതെ വലയുന്ന മനുഷ്യര്യ്ക്ക് ' സന്യാസം ' എന്നും എപ്പോഴും കിട്ടാക്കനിയാണ്. ദീക്ഷാഗ്നി സ്വീകരിച്ചവന്തനിയ്ക്കുവേണ്ടി ഒന്നും നേടുന്നില്ല, മറിച്ചു ലോക നന്മയ്ക്ക് ഏറെ നല്കുന്നു.

മേല്പറഞ്ഞ അഗ്നിയുടെ രൂപങ്ങള്‍, മനുഷ്യന്കാണാതേ തന്നെ അനുഭവിച്ചറിയുന്നു. നമുക്ക് പ്രത്യക്ഷമായ അഗ്നി - സ്ഥൂലാഗ്നിയാണ്. ഇനിയും ചില പദങ്ങള്കൂടി പരിചയപ്പെട്ടാലെ മന്ത്രം എന്തിനുവേണ്ടി എന്നു ഹൃദിസ്തമാകു.

1. മിത്രന്‍ - ഇദ്ദേഹം നമ്മുടെ വഴികാട്ടിയാണ് 'മിത്ര' ശബ്ദം പോലും മിത്രനില്നിന്നുണ്ടായതാണ്.

2. വരുണന്‍ - ദോഷങ്ങളെക്കുറിച്ചുളള തിരിച്ചറിവ് നല്കുന്ന ഉത്തമനായ സാരഥി.

3. അശ്വനീദേവകള്‍ - നമുക്ക് മുന്പുളള തലമുറയേയും പിന്പുളള തലമുറയേയും നമ്മളിലേയ്ക്ക് ഇണക്കി ചേര്യ്ക്കുന്ന പൊന്നൂല്‍. ഭൂതവും ഭാവിയുമില്ലെങ്കില്വര്ത്തമാനത്തിന് എന്തു പ്രസക്തി ? നമുക്ക് മുന്പുളള തലമുറയില്നി്ന്നു നാം പഠിച്ച വിനയം എന്ന ഗുണം വാത്സല്യരൂപത്തില്നമ്മളുടെ ഇളം തലമുറയിലേയ്ക്ക് പകരാനുളള കഴിവു 'അശ്വനീദേവകള്‍ ' നമുക്ക് നല്കുന്നു.

4. ഭഗം അഥവാ ഭഗശക്തി - ദിനം പ്രതി മനുഷ്യന്ചെയ്തു കൂട്ടുന്ന എല്ലാ പാപ കര്മ്മങ്ങളും ക്ഷമയോടെ, ഒരു മാതാവിനേപ്പോലെ ക്ഷമിയ്ക്കുകയും സഹിക്കുകയും ചെയ്യുന്നവളാണ് ഭൂമിദേവി. സര്വ്വംസഹയായ അമ്മയെപ്പോലെ അന്യരുടെ തെറ്റുകുറ്റങ്ങള്ക്ഷമയോടെ സഹിയ്ക്കാനുളള ശക്തി 'ഭഗം' നമുക്ക് പ്രദാനം ചെയ്യുന്നു.

5. പൂഷാവ് - പഴയ തലമുറ ആജ്ഞകളെ അനുസരിയ്ക്കുകയല്ലാതെ ചോദ്യം ചെയ്യാറില്ലായിരുന്നു. ഇന്നു ആജ്ഞകളെ അനുസരിയ്ക്കാന്മനുഷ്യന്തയ്യാറല്ല. അനുസരണം കീഴടങ്ങലായി കാണുന്ന പുതിയ തലമുറയെ നേരായ വഴിയ്ക്ക് നയിയ്ക്കാന്‍ 'പൂഷാവിന്' കഴിയട്ടെ. തലച്ചോറിന്റെ commands എപ്രകാരം മറ്റു ശരീരാവയവങ്ങള്അനുസരിയ്ക്കുന്നുവോ അപ്രകാരം നമ്മുടെ മുതിര്ന്ന തലമുറയെ അംഗീകരിയ്ക്കാനും ഉള്ക്കൊളളാനും ഓരോ വ്യക്തിയ്ക്കും കഴിയണം. വാര്ദ്ധക്യത്തില്അഭയം നല്കേണ്ടവരെ, തിരസ്ക്കരിയ്ക്കരുത്. ഗാന്ധിജിയെപ്പോലെ ഭഗശക്തിയുടെ പ്രതീകമായ വ്യക്തിയെ പൂഷാവിനെപ്പോലെ അന്നത്തെ കാലഘട്ടം അനുസരിച്ചത് കൊണ്ടല്ലെ നമുക്ക് സ്വാതന്ത്ര്യമെന്ന പ്രാണവായു ശ്വസിയ്ക്കാന്കഴിയുന്നത്. അങ്ങനെ അനുസരണത്തില്നിന്നും അനുസരണക്കേടിന്റെ പടിയിലേയ്ക്ക് നമ്മളെത്തപ്പെട്ടു. തീര്ച്ചയായും ഇതിലൊരുമാറ്റം നമ്മള്പോലും അറിയാതെ നമ്മളാഗ്രഹിയ്ക്കുന്നുണ്ട്. ഭരിയ്ക്കാന്കഴിവില്ലാത്ത ഭരണാധികാരികളെ തിരിച്ചുവിളിയ്ക്കാനുളള അവകാശത്തിനു വേണ്ടി നാം നിയമത്തിന്റെ മാറ്റം ആവശ്യപ്പെടുന്നു. ആജ്ഞ അനുസരിയ്ക്കാന്കഴിയാത്ത ഒരു സമൂഹത്തെ നേര്വഴിയ്ക്ക് നയിയ്ക്കാന്ആര്ക്ക് കഴിയും.? ചോദ്യം ചെയ്യാനല്ലാതെ ഉത്തരം കണ്ടെത്താന്വളരെ ചുരുക്കം വ്യക്തികളെ സമയം പാഴാക്കാറുളളു. എങ്ങനെ നടത്തണമെന്നും ഏതു വിധത്തില്നടത്തണമെന്നും തീര്പ്പുകല്പിയ്ക്കാനുളള കഴിവ് നമുക്ക് നഷ്ടമായി. ക്ഷേത്രങ്ങളിലും പളളികളിലും ഇരിയ്ക്കുന്ന പരം പൊരുളായ ദൈവത്തേയല്ലേ നമ്മള്മുട്ടി വിളിയ്ക്കുന്നത്.

6. സോമം - മനുഷ്യന്റെ കര്മ്മകാണ്ഡത്തിന്റെ പ്രധാന പ്രക്രിയയാണ് നിര്മ്മാണം. അടുക്കളയില്ഭക്ഷണം പാകം ചെയ്യുന്നത് മുതല്ബഹുനിലകെട്ടിടങ്ങള്സൃഷ്ടിയ്ക്കുമ്പോള്വരെ മനുഷ്യനില്ഉണര്ന്നിരിക്കുന്നത് സോമദേവതയാണ്.

7. രുദ്രം - ശുദ്ധീകരണ പ്രക്രിയയിലൂടെ മനുഷ്യനില്രുദ്രദേവത ഉണരുന്നു.

ചുരുക്കത്തില്‍ , സോമരുദ്രന്മാര്മനുഷ്യനിലെ, നിര്മ്മാണ ശുദ്ധീകരണ പ്രക്രിയകള്ക്ക് മാര്ഗ്ഗം നല്കുന്നു. ഇനി മന്ത്രത്തിലൂടെ ഇവയെല്ലാം എങ്ങനെ കൂട്ടി യോജിപ്പിച്ചിരിക്കുന്നെന്ന് മനസ്സിലാക്കാന്ശ്രമിയ്ക്കാം.

പ്രഭാതത്തില്സ്ഥൂലാഗ്നിയുടെ വെളിച്ചത്തില്ഉണരുന്ന മനുഷ്യനെ, മിത്രവരുണന്മാര്ഗുണ ദോഷങ്ങളുടെ വേര്തിരിവോടെ വഴികാട്ടുന്നു. മുന്പുളള തലമുറയേയും ഇളം തലമുറയേയും വിനയവും, വാത്സല്യവുമാകുന്ന ചരടില്ഇണക്കി ചേര്ക്കാന്അശ്വനീദേവകള്സഹായിയ്ക്കുന്നു. സര്വ്വംസഹയായ ഭൂമീദേവിയെപ്പോലെ, അന്യരുടെ തെറ്റുകുറ്റങ്ങളെ ക്ഷമിയ്ക്കാനും സഹിയ്ക്കുവാനുമുളള കഴിവ് ഭഗദേവത പ്രദാനം ചെയ്യുന്നു. അനുസരണത്തിന്റെ മാര്ഗ്ഗം നല്ല രീതിയില്പൂഷാവു നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. സോമരൂദ്രന്മാര്നിര്മ്മാണ ശുദ്ധീകരണ പ്രക്രീയയ്ക്ക് വേണ്ട ഊര്ജ്ജം നല്കുന്നു.ഇത്രയും ശരിയായ രീതിയില്നേടുന്ന മനുഷ്യന്‍ 'ബ്രഹ്മണ സ്പദം' ഈശ്വരനെ അടുത്തറിയുന്നു. ദൈവത്തിന്റെ വാത്സല്യത്തിന് പാത്രമാകുന്ന മനുഷ്യന്‍, സൂര്യ, ചന്ദ്ര, വായു, ജലം എന്നീ ദേവതകളെപ്പോലെ, സ്വീകരിയ്ക്കുന്നതിനേക്കാള്‍ , നല്കുന്നതില്സന്തോഷം കണ്ടെത്തുന്നു. ഇത്രയുമായാല്ഇവയെല്ലാം ശരിയായ രീതിയില്നടത്താനുളള ധനവും, ശേഷിയും നമുക്കുണ്ടാകും. ഇതുതന്നെയാണ് ഭാഗ്യസൂക്ത മന്ത്രത്തിലൂടെ ഉദ്ദേശിയ്ക്കുത്.

നമ്മള്മനസ്സിലാക്കിയിരിയ്ക്കുന്ന personality development നേക്കാള്എത്രയേറേ ഉദാത്തമായ വീക്ഷണമാണ് ഋഷി പ്രോക്തമായ മന്ത്രത്തിനുളളത്. ഓരോ വ്യക്തിയും, അര്ച്ചനയിലൂടെയോ, സ്വയം ഉച്ചാരണത്തിലൂടെയോ മന്ത്ര ജപം ഒരു ശീലമാക്കുന്നത് ഉന്നതിയ്ക്ക് തീര്ച്ചയായും വഴികാട്ടിയാകും. അങ്ങനെ ഓരോ വ്യക്തിയും ഇന്ദ്ര തൂല്യരായ ദധിക്രാവായി തീരട്ടെ.